¡Sorpréndeme!

ഭാവിയിലെ സൂപ്പർ താരങ്ങൾ ആരൊക്കെ | Oneindia Malayalam

2019-01-12 348 Dailymotion

ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതിഭകളുടെ കാര്യത്തില്‍ ഒരുകാലത്തും പഞ്ഞമുണ്ടായിട്ടില്ല. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവരടങ്ങുന്ന സുവര്‍ണ തലമുറയുടെ വിടവാങ്ങലിനു ശേഷം വിരാട് കോലി, രോഹിത് ശര്‍മ എന്നിവരടങ്ങുന്ന മറ്റൊരു സൂപ്പര്‍ താരനിരയെ ടീം ഇന്ത്യക്കു ലഭിച്ചു. ഇവര്‍ ക്രിക്കറ്റിനോടു വിട പറഞ്ഞാലും അത് ഇന്ത്യയെ തളര്‍ത്തില്ല.